Best Elliptical Machines

HOW TO DO CYCLING /MALAYALAM/തടി കുറക്കാം//how to reduce belly fat/CYCLING BENEFITS/Malayalam



#How to do cycling ?/ malayalam//സൈക്ലിംഗ് /ജിം തുടക്കക്കാർക്ക് /തടി കുറക്കാം ആയാസമില്ല# how to reduce belly fat Health benefits of cycling and the thingwe need to take care while cycling….
#How to reduce weight in gym?
#Gym for bigginers
#How to use cycle in gym?
#Benefits of cycling
#Things to care in gym
#Advantages of cycling
#how to reduce belly fat

സൈക്ലിഗിന്റെ ഉപയോഗങ്ങളും പ്രയോജനങ്ങളും …..,

ശരീരത്തിന്റെ കീഴ്ഭാഗങ്ങള്‍ക്ക് പ്രത്യേകിച്ച് കാലുകള്‍ക്കും തുടകള്‍ക്കും വളരെ നല്ലതാണ് സൈക്ലിംഗ്. താഴെയുള്ള പേശികളെ ബലപ്പെടുത്താന്‍ സൈക്ലിംഗ് സഹായകമാണ്. ഓടുമ്പോള്‍ പേശികള്‍ക്ക് അത്ര ബലം കിട്ടിയെന്നുവരില്ല. ശരീരത്തെ മാത്രമായിരിക്കും ഓട്ടം ബലപ്പെടുത്തുക.

എന്നാല്‍ വിനോദത്തിനപ്പുറത്ത് നമ്മുടെ ആരോഗ്യത്തെ പരിപോക്ഷിപ്പിക്കുന്ന നിരവധിയായ ഗുണങ്ങളുണ്ട് സൈക്ലിംഗിന്. ഇന്ന് ഒരു പാട് ആളുകളാണ് തങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി സൈക്ലിംഗ് ഒരു ശീലമാക്കി മാറ്റിയിരിക്കുന്നത്. സ്ഥിരമായി ഉപയോഗിച്ചാല്‍ ശരീരത്തിന്് ഇത്രത്തോളം ഫലപ്രധമായ ഒരു ആരോഗ്യ സംരക്ഷണ മാര്‍ഗ്ഗമില്ല.
1:മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നു

സെക്ലിംഗ് ശരീരത്തിനെന്ന പോലെ തന്നെ മനസ്സിനും ഉണര്‍വ്വേകുന്നു. അഡ്രിനാലിന്‍, എന്‍ഡോര്‍ഫിന്‍ എന്നിവയുടെ റിലീസിംഗിലൂടെ പുതിയ കാര്യങ്ങള്‍ നേടുന്നതിലൂടെ മെച്ചപ്പെട്ട ആത്മവിശ്വാസം സൈക്കിളില്

‍ 2ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും

മറ്റ് വ്യായാമങ്ങള്‍ പോലെ തന്നെ സൈക്ലിംഗ് ശരീരഭാരം ധാരളം കുറയ്ക്കാന്‍ നമ്മെ സഹായിക്കുന്നു. ദിവസേന ഓടുവോള്‍ കുറയുന്ന കലോറിക്ക് തുല്യമായി തന്നെ സൈക്ലിംഗിലൂടെ നമ്മള്‍ക്ക് കലോറി നഷ്ടം ഉണ്ടാകുന്നുണ്ട്. ദീവസവും കിലോമീറ്ററുകളോളം സൈക്കിള്‍ ചവിട്ടുന്ന ഒരു വ്യക്തിയുടെ ഭാരം മൂന്ന് മാസത്തിനുള്ളില്‍ നന്നായി കുറയുമെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്

:3:സൈക്ലിംഗ് മസിലുകളെ വളര്‍ത്തുന്നു

കായികമായി യാതൊരുവിധ അദ്ധ്വനവും ഇല്ലാതെ തളര്‍ന്നിരിക്കുന്ന നമ്മുടെ മസിലുകളെ ഉറപ്പിക്കാന്‍ സൈക്ലിംഗ് ഒരു മികച്ച മാര്‍ഗ്ഗമാണ്. ദിവസേനയുള്ള സെക്ലിംഗിലൂടെ കാലിന്റെയും തുടയുടെയും മസിലുകളെയാണ് കൂടുതല്‍ ബലപ്പെടുത്തുന്നത്. മാസിലുകള്‍ ബലപ്പെടുന്നതിനൊപ്പം കാലുകള്‍ക്ക് നല്ല ആകാരഭംഗി നല്കാനും സൈക്ലിംഗ് സഹായിക്കുന്നു.

Note;some images,musics,videos and graphics shown in this video may be copywrited to respected owners ,not mine✔️
All content used is copyrighted to Hari’s Fitness & Entertainment

source

5 thoughts on “HOW TO DO CYCLING /MALAYALAM/തടി കുറക്കാം//how to reduce belly fat/CYCLING BENEFITS/Malayalam

Leave a Reply